കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്ത് കൊയിലാണ്ടി നഗരസഭ നിർമ്മിച്ചിക്കൊണ്ടിരിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം 2025 സെപ്റ്റംബർ മാസം തുറന്നു പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് .അതിന്റെ ഭാഗമായി ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലെ വിവിധ റൂമുകളുടെ ലേല നടപടികൾ ആരംഭിക്കുകയാണ് .2025 മാർച്ച് മാസം രണ്ടാംവാരം നടക്കുന്ന ലേലത്തിനു മുന്നോടിയായി 27 /02 /2025 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ലേലവുമായി ബന്ധപ്പെട്ടു ഒരു PRE AUCTION MEET നഗരസഭ ടൌൺ ഹാളിൽ വെച്ച് നടത്തുന്നു.പ്രസ്തുത മീറ്റിംഗിലേയ്ക്ക് താങ്കളുടെ സ്ഥാപനത്തിലെ പ്രതിനിധിയെ ക്ഷണിക്കുന്നു .
കൊയിലാണ്ടി
secretaryqldy@gmail.com
04962620244
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 11-Jun-2026 12:42:30
കൊയിലാണ്ടി നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്